മൂവാറ്റുപുഴ: പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി മൂവാറ്റുപുഴ മേളയുടെ ആഭിമുഖ്യത്തില്‍ , പരിസ്ഥിതി സെമിനാർ, വൃക്ഷത്തൈ വിതരണം എന്നിവ നടക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശാ സനല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഷാജു തോമസിെൻറ നേതൃത്വത്തില്‍ പരിസ്ഥിതി സെമിനാറും സംവിധായകന്‍ രഘുമേനോെൻറ 'സാലുമരദ' ഹ്രസ്വചിത്ര പ്രദര്‍ശനവും തുടർന്ന് ഓപൺ ഫോറവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.