സ്കൂൾ ബസ് ഉദ്ഘാടനം

മൂവാറ്റുപുഴ: മുളവൂര്‍ സര്‍ക്കാര്‍ സ്‌കൂളിന് എം.പി ഫണ്ടിൽനിന്ന് അനുവദിച്ച ബസി​െൻറ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിക്കും. എല്‍ദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍. അരുണ്‍ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് താക്കോല്‍ കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.