കേരള ടീമില്‍ നായരമ്പലം സ്വദേശി

വൈപ്പിന്‍: ഒഡിഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന സെപക്ത താക്രോ ദേശീയ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സെവന്‍ ആരോസ് ഫുട്‌ബാള്‍ അക്കാദമി താരത്തിന് പ്രവേശനം ലഭിച്ചു. നായരമ്പലം പരുത്തിയേഴത്ത് സുലൂഷ്‌കുമാര്‍- സിന്ധു ദമ്പതികളുടെ മകന്‍ പി.എസ.് അതുല്‍കൃഷ്ണനാണ് തെരഞ്ഞെടുക്കപ്പെട്ടത്. എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.ഹൈസ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.