ബോധവത്കരണ ക്ലാസ്

പറവൂർ: സബ് ആർ.ടി ഓഫിസും തത്തപ്പിള്ളി പീസ് ഇൻറർനാഷനൽ സ്കൂളും സംയുക്തമായി സ്കൂൾ വാഹന ഡ്രൈവർമാർക്കും സഹായികൾക്കുമായി നടത്തി. കഴിഞ്ഞ മാസം നടത്തിയ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. 158 പേർ പങ്കെടുത്തു. ജോയൻറ് ആർ.ടി.ഒ ബിജു ജെയിംസി​െൻറ നിർദേശാനുസരണം എ.എം.വി.ഐമാരായ ദിലീപ് കുമാർ, ജോസഫ് ചെറിയാൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.