ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിെൻറ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി . രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി തുടങ്ങിയ പൊതുജീവിതം എക്കാലവും മാതൃകപരമായിരുന്നു. എം.എം. ജേക്കബിെൻറ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും നാടിനും പകരംെവക്കാനില്ലാത്ത നഷ്ടംതന്നെയാണെന്ന് വേണുഗോപാൽ അനുശോചനസന്ദേശത്തിൽ പറഞ്ഞു. കാറിടിച്ച് പെട്ടിഓട്ടോ മറിഞ്ഞു അരൂർ: കാറിടിച്ച് പെട്ടിഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. എരമല്ലൂർ കൊച്ചു വെളി കവലക്കുസമീപം ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കാറിെൻറ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.