താലൂക്ക് വികസന സമിതി യോഗം

മൂവാറ്റുപുഴ: ശനിയാഴ്ച രാവിലെ 11ന് മിനി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ചേരും. എൽദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.