വൈദ്യുതി മുടങ്ങും

മൂവാറ്റുപുഴ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാടം, യതീംഖാന, രണ്ടാർ എന്നീ സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . അധ്യാപക ഒഴിവ് മൂവാറ്റുപുഴ: നഗരസഭയുെടയും പട്ടികജാതി വികസന വകുപ്പി​െൻറയും കീഴിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂഷൻ അധ്യാപക ഒഴിവുണ്ട്. സോഷ്യൽ സയൻസിനും യു.പി വിഭാഗം ക്ലാസുകളിലേക്കും രണ്ടുമാസത്തേക്കാണ് നിയമനം. യോഗ്യത: ബിരുദം, ബി.എഡ്/ ടി.ടി.സി. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് നഗരസഭ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.