ചെല്ലമ്മ പുന്നപ്ര: പുന്നപ്ര സൗത്ത് പഞ്ചായത്തിൽ എട്ടാം വാർഡിൽ നന്ദനം വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. മക്കൾ: പദ്മിനിയമ്മ, ലളിതമ്മ, ചന്ദ്രിക, സരസമ്മ, മോഹനകുമാർ (ഷിപ്യാർഡ്), അജിത്കുമാർ (ഇന്ത്യൻ കോഫി ഹൗസ്). മരുമക്കൾ: പരേതനായ സുബ്ബയ്യ പിള്ള, മുരളീധരൻനായർ, ബാലകൃഷ്ണപിള്ള, വിജയൻപിള്ള, മീന, സന്ധ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. photo apd8 Chellamma (93) നാരായണൻ നായർ ഇടപ്പോൺ: ആറ്റുവാ പ്ലാതുണ്ടിൽ വീട്ടിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: തുളസീധരൻ നായർ , രാധാകൃഷ്ണൻ, ശ്രീലത. മരുമക്കൾ: പ്രസാദ് വി. പിള്ള, രാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. photo apd7 narayanan nair
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.