മാധ്യമ സെമിനാർ

മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ചൊവ്വാഴ്ച രാവിലെ 10ന് കബനി അന്താരാഷ്ട്ര ഒാഡിറ്റോറിയത്തിൽ നടക്കും. 'മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിലെ സെമിനാർ ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മാധ്യമ-രാഷ്ട്രീയ നിരൂപകൻ ജയശങ്കർ വിഷയാവതരണം നടത്തും. പ്രസ് ക്ലബ് പ്രസിഡൻറ് പി.പി. എൽദോസ് അധ്യക്ഷത വഹിക്കും. എൽദോ എബ്രഹാം എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.