വീരന്​ വി.എസി​െൻറ വെരിഗുഡ്​

കായംകുളം: യു.ഡി.എഫ് വിട്ട് പുറത്തുവന്ന ജനതാദൾ -യുവിന് വി.എസ്. അച്യുതാനന്ദ​െൻറ അഭിനന്ദനം. സി.പി.എം ജില്ല സമ്മേളന ഭാഗമായി കായംകുളം പാർക്ക് മൈതാനിയിൽ സംഘടിപ്പിച്ച 'മതേതര ഇന്ത്യ വെല്ലുവിളികളും പ്രതിരോധവും' സെമിനാറി​െൻറ ഉദ്ഘാടകനായിരുന്നു വി.എസ്. സെമിനാറിൽ പെങ്കടുക്കാൻ എത്തിയ വീരേന്ദ്രകുമാറിന് ഹസ്തദാനം ചെയ്തശേഷം അദ്ദേഹം തീരുമാനെത്ത സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി വെരിഗുഡ് എന്ന് പറഞ്ഞു. നേരേത്ത നഗരത്തിലെ പ്രമുഖ ഹോട്ടലിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം.പി. വീരേന്ദ്രകുമാറും അടച്ചിട്ടമുറിയിൽ അരമണിക്കൂർ ചർച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.