പാചകവാതകം ചോർന്നു

ചെങ്ങന്നൂർ: പാചകവാതകം ചോർന്നത് പരിഭ്രാന്തി പരത്തി. മംഗലം പടിഞ്ഞാറേതിൽ ജിബിൻ വില്ലയിൽ അന്നമ്മ ജോണി​െൻറ വീട്ടിലാണ് സംഭവം. അപകടം ഒഴിവാക്കാൻ പാചകവാതക സിലണ്ടർ വീട്ടുകാർ എടുത്ത് പുറത്തേക്കെറിഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തി സിലിണ്ടറി​െൻറ ചോർച്ച പരിഹരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.