കുടുംബ സംഗമം നടത്തി

പറവൂർ: വടക്കേക്കര മഹല്ല് മർഹമ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും, വൈജ്ഞാനിക സദസ്സും സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് അൽ-ഹാഫിസ് അഹമ്മദ് ഹുസൈൻ റാഷിദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കെ.എ. അബ്്ദുൽ നാസർ അധ്യക്ഷത വഹിച്ചു. എറണാകുളം സ്റ്റേഡിയം മസ്ജിദ് ചീഫ് ഇമാം കെ.ബി. ഫത്തഹുദ്ദീൻ ബാഖവി, മാഞ്ഞാലി ജുമാ മസ്ജിദ് ഖത്തീബ് ഹസൻ മൗലവി, ചിറ്റാറ്റുകര ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദാലി ജഅ്ഫർ ബദരി, എം.എ.റഷീദ്, കെ.എം. അമീർ, വി.എ. താജുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.