പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

നെടുമ്പാശ്ശേരി: -ബസിനകത്ത് യാത്രക്കാര​െൻറ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി. തൃശൂർ അരിമ്പൂർ പുത്തൻപീടികയിൽ ആൻറണിയാണ് (49) പിടിയിലായത്. ഇയാളെ പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ശനിയാഴ്ച രാവിലെ ദേശീയപാതയിൽ പറമ്പയത്തുവെച്ചായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.