കൺവെൻഷൻ

ആലങ്ങാട്: ആലങ്ങാട് കുന്നേൽ പള്ളിയിലെ ഉണ്ണീ ഈശോയുടെ തിരുനാളിനോടനുബന്ധിച്ച് ബൈബിൾ ആരംഭിച്ചു. ഫാ. ബെന്നി എണ്ണക്കാപ്പിള്ളി സി.എം.ഐ ഉദ്ഘാടനം ചെയ്തു. തിരുനാളിന് മുന്നോടിയായുള്ള നൊവേന ആരംഭിച്ചു. 22നാണ് കൊടിയേറ്റ്. 25ന് തിരുനാൾ ദിനത്തിൽ രാവിലെ അഞ്ചിന് തിരുസ്വരൂപം എഴുന്നള്ളിക്കും. തുടർച്ചയായ ദിവ്യബലി നടക്കും. വൈകീട്ട് പ്രദക്ഷിണത്തിനുശേഷം തിരുസ്വരൂപം എടുത്തുെവക്കും. 28ന് ശിശു സമർപ്പണം കുഞ്ഞുങ്ങൾക്ക് ചോറൂട്ട് എന്നിവ നടക്കും അടുത്തമാസം ഒന്നിന് എട്ടാമിടത്തോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.