യുവജന ദിനം ആചരിച്ചു

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ വായനശാലയുടെ ആഭിമുഖ്യത്തിൽ ദേശീയ . 'വിവേകാനന്ദ ചിന്തകളും യുവജനങ്ങളും' വിഷയത്തിൽ എസ്.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം എം.എസ്. ഉവൈസ് പ്രഭാഷണം നടത്തി . വായനശാല സെക്രട്ടറി കെ.എം. മഹേഷ് അധ്യക്ഷത വഹിച്ചു. കെ. രവിക്കുട്ടൻ, ബെന്നി മാത്യു, സി.ജി. ദിനേശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.