ഇന്നത്തെ പരിപാടി

എറണാകുളം ടൗൺഹാൾ: 'മലബാർ സംഗമം 2018' മന്ത്രി കെ.ടി. ജലീൽ -ഉച്ചക്ക് 2.00 മറൈൻ െഡ്രെവ് മർച്ചൻറ് ചേംബർഹാൾ: ഹൊറൈസൻ പബ്ലിക്കേഷൻ ഹൗസ് നാലാം വാർഷികാഘോഷം -ഉച്ചക്ക് 2.00 തേവര സ​െൻറ് ജോസഫ് പള്ളി: വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ലത്തീൻ ഭാഷയിൽ ദിവ്യബലി -രാവിലെ 8.30 ജവഹർ ലാൽനെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം: മെഷിനറി എക്സ്പോ 2018 -രാവിലെ 10.00 ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അക്ഷരശ്ലോക പരിശീലന ക്ലാസ്-രാവിലെ 9.00 പുത്തനത്താണി ജുമാമസ്ജിദ്: വലിയുല്ലാഹി പള്ളിപ്പടി അഹമ്മദ് കുട്ടി മുസ്ലിയാർ ആണ്ട് നേർച്ചയോടനുബന്ധിച്ച് ദിക്റ് ഹൽഖ -രാത്രി 8.30 കാഞ്ഞിരമറ്റം ജുമാമസ്ജിദ്: കൊടികുത്ത് ഉറൂസിനോടനുബന്ധിച്ച് ചന്ദനക്കുടം -രാത്രി 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.