'മഴവില്ല്' സംസ്ഥാന ബാല ചിത്രരചനമത്സരം

കൊച്ചി: മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും സംഘടിപ്പിക്കുന്ന 'മഴവില്ല്' സംസ്ഥാന ബാലചിത്രരചന മത്സരം ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. കാറ്റഗറി ഒന്ന്: എല്‍.കെ.ജി, യു.കെ.ജി, അംഗന്‍വാടി. കാറ്റഗറി രണ്ട്: ഒന്ന്, രണ്ട് ക്ലാസുകള്‍. കാറ്റഗറി മൂന്ന്: മൂന്ന്,നാല് ക്ലാസുകള്‍. കാറ്റഗറി നാല്: അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍. കാറ്റഗറി അഞ്ച്: എട്ട്, ഒമ്പത്, പത്ത് ക്ലാസുകള്‍. ജില്ലയിലെ മത്സര കേന്ദ്രങ്ങളും ബന്ധപ്പെടേണ്ട നമ്പറും താഴെ : 1. ഇസ്ലാമിക് യു.പി സ്കൂൾ മന്നം, പറവൂർ(9846619988, 9400448958) 2. ഗ്രെയ്സ് പബ്ലിക് സ്കൂൾ ഇല്ലത്തുപടി, എടവനക്കാട്, വൈപ്പിൻ (9446968101, 9447177196) 3. ഗവ. ഹൈസ്കൂൾ വെസ്റ്റ് കടുങ്ങല്ലൂർ, (9249863020, 9061476071) 4.ഐ.സി.ടി പബ്ലിക് സ്കൂൾ പെരിങ്ങാല (8281026133, 9497277488) 5.ഗവ. ഗേൾസ് എൽ.പി സ്കൂൾ പെരുമ്പാവൂർ(8606259211, 9446070166) 6. ഗവ. എൽ.പി സ്കൂൾ ശ്രീമൂലനഗരം(9895204412, 9544977400 ) 7. ഭൂതത്താൻ കെട്ട് പാർക്ക്, കോതമംഗലം (9961462454, 8138965035) 8. കൂത്തമ്പലം ഹാൾ, സ്റ്റാച്ചു ജങ്ഷൻ, തൃപ്പൂണിത്തുറ (9497274618, 9447987112) 9. കൊച്ചിൻ പബ്ലിക് സ്കൂൾ തൃക്കാക്കര (9895331729, 9446842019) 10. അൽമുബാറക് യു.പി സ്കൂൾ മുടിക്കൽ (9847737108, 9946192556) 11. ഇ.കെ. നാരായണൻ സ്ക്വയർ പള്ളുരുത്തി (9946405330, 9895280108) 12. അമൽ പബ്ലിക് സ്കൂൾ ചാലക്കൽ (9497447871, 9048761131) 13. കെ.എൻ.എം എം.ഇ.എസ് എടത്തല (9072840400, 8891795904) 14. കെ.വൈ.എസ് മഹൽ മൂവാറ്റുപുഴ (9846592100, 9847769216) 15. ഇലാഹിയ പബ്ലിക് സ്കൂൾ മൂവാറ്റുപുഴ (9846592100, 9847769216) 16. ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ ആലുവ ( 96562031 24,9495576671) 17. സുഭാഷ് പാർക്ക് എറണാകുളം (9567772211,9895178726)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.