റിസോഴ്സ് പഴ്സൺ ഒഴിവ്​

കളമശ്ശേരി: ഗവ. പോളിടെക്നിക് സിവിൽ എൻജിനീയറിങ് (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ റിസോഴ്സ് പഴ്സൺ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സൈക്കോളജി/ എം.എ സോേഷ്യാളജിയും സൈൻ ലാംഗ്വേജ് ഇൻറർ പ്രേട്ടഷനിൽ ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04842 555356.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.