ഒറ്റത്തവണ തീർപ്പാക്കൽ

ആലുവ: നഗരസഭയിൽ വസ്തു നികുതി കുടിശ്ശിക വരുത്തിയവർക്ക് പിഴപ്പലിശ ഒഴിവാക്കി ഒറ്റതവണയായി അടക്കാം. ഫെബ്രുവരി 28 വരെയാണ് ഈ സൗകര്യമുള്ളത്. കരിയർ ഗൈഡൻസ് സെമിനാർ ആലുവ: എടത്തല സഹകരണ ബാങ്കി‍​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ നടത്തും. എടത്തല രാജീവ്ഗാന്ധി സഹകരണ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെയാണ് സെമിനാർ. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.