തിരുവുത്സവത്തിന്​ കൊടിയേറി

ആലങ്ങാട്: ആലങ്ങാട് ശ്രീകൃഷ്ണപുരം സന്താനഗോപാലമൂർത്തി ക്ഷേത്രത്തിൽ . ശ്രീകൃഷ്ണ ക്ഷേത്രത്തിലും അയ്യപ്പക്ഷേത്രത്തിലും വൈകീട്ട് വിശേഷാൽ ദീപാരാധന നടന്നു. രാത്രി എട്ടിന് ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാടി​െൻറ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.