എറണാകുളം: കേരളത്തിലെ മാന്ത്രികരുടെ കൂട്ടായ്മയായ മലയാളി മജീഷ്യൻസ് (എം.എം.എ) അസോസിയേഷെൻറ സംസ്ഥാന സമ്മേളനവും മാജിക് കൺവെൻഷനും ഞായറാഴ്ച എറണാകുളം കലൂർ റീന്യൂവൽ സെൻററിൽ നടത്തും. എവറസ്റ്റ് കീഴടക്കിയ മലയാളി വിപിൻകുമാർ ഉദ്ഘാടനം ചെയ്യും. മജീഷ്യൻമാരുടെ ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വൈവ പരീക്ഷ കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്യൂണിക്കേഷൻ 2016-17 ബാച്ചിലുള്ള പബ്ലിക് റിലേഷൻസ് ആൻഡ് ഡെവലപ്മെൻറ് അഡ്വർടൈസിങ് വിദ്യാർഥികളുടെ വൈവ പരീക്ഷ തിങ്കളാഴ്ച രാവിലെ 10ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.