കാക്കനാട്: വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന യുവതീയുവാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിത കമീഷന്‍ സംഘടിപ്പിക്കുന്ന വിവാഹ പൂര്‍വ കൗണ്‍സലിങ് ഇൗ മാസം 27, 28 തീയതികളില്‍ കോലഞ്ചേരി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. 20 മുതല്‍ 28 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 27ന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സൗജന്യമായി സംഘടിപ്പിക്കുന്ന ക്ലാസില്‍ 70 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: -97450 32846.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.