ജനകീയ സദസ്സ് നടത്തും

മൂവാറ്റുപുഴ: മയിലാടുംപാറയിലെ അനധികൃത ഖനനത്തിനും നിയമവിരുദ്ധമായി ഖനനാനുമതി നല്‍കിയ മാറാടി പഞ്ചായത്ത് ഭരണസമിതിക്കുമെതിരെ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വ്യാഴാഴ്ച . വൈകീട്ട് നാലിന് മാറാടി പഞ്ചായത്ത് ജങ്ഷനില്‍ നടക്കുന്ന സദസ്സ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാറാടി പഞ്ചായത്ത് പ്രസിഡൻറ് സജിമോന്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.