കുസാറ്റ്: ജെ.ആർ.എഫ് വാക്​^ഇൻ ഇൻറർവ്യൂ

കുസാറ്റ്: ജെ.ആർ.എഫ് വാക്-ഇൻ ഇൻറർവ്യൂ കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇലക്േട്രാണിക്സ് വകുപ്പിൽ നേവൽ റിസർച് ബോർഡ് സ്പോൺസർ ചെയ്യുന്ന സമുദ്രാന്തര ഭാഗത്തെ സൂക്ഷ്മ വസ്തുക്കളുടെ ഇമേജ് േപ്രാസസിങ്ങുമായി ബന്ധപ്പെട്ട പ്രോജക്ടിൽ ഫെലോയുടെ രണ്ട് ഒഴിവുണ്ട്. വാക്-ഇൻ ഇൻറർവ്യൂ 15ന് 9.30ന് വകുപ്പ് കാര്യാലയത്തിൽ. ഫെലോഷിപ് 25,000 രൂപ. കാലാവധി രണ്ട് വർഷം. ഇലക്േട്രാണിക്സ് / കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. വിശദ ബയോഡാറ്റ nrbprojectdoe@gmail.com വിലാസത്തിൽ അയക്കണം. ഫോൺ: 0484-2575800.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.