പരിശീലന ക്ലാസ്​

കൊച്ചി: കൃഷിവകുപ്പി​െൻറ എറണാകുളം, തൃശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ നെട്ടൂർ ആർ.എ.ടി.ടി.സിയിൽ 11, 12 തീയതികളിൽ 'തെങ്ങ്: നൂതന കൃഷിരീതികൾ' വിഷയത്തിൽ നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ഫോൺ: 0484-2703094.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.