നെട്ടൂർ: മലർവാടി-ടീൻ ഇന്ത്യ തൃപ്പൂണിത്തുറ ഉപജില്ലതല ഇൗ മാസം 13ന് നടക്കും. എൽ.കെ.ജി തലം മുതൽ പത്താം ക്ലാസ് വരെ അഞ്ച് കാറ്റഗറിയിലായാണ് മത്സരം. തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷനിലെ കൂത്തമ്പലം ഹാളിൽ രാവിലെ 9.30ന് മത്സരം ആരംഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 94972 74618, 98461 42463.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.