31.73 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു

നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ 31.73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുൈബയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി ഹാരിസി​െൻറ പക്കൽനിന്നാണ് 1049 ഗ്രാം സ്വർണം പിടികൂടിയത്. പാൻറ്സി​െൻറ പോക്കറ്റിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് ഒമ്പതു സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.