പറവൂർ: സ്വരസുധയുടെ പതിനാറാമത് അഖില കേരള സംഗീതോത്സവം 13, 14 തീയതികളിൽ പറവൂർ ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രം മണ്ഡപത്തിൽ നടക്കും. സംഗീതജ്ഞൻ കലാമണ്ഡലം രാജു നാരായണൻ ഉദ്ഘാടനം ചെയ്യും. എൻ.പി. രാമസ്വാമിയുടെ സംഗീത സദസ്സും ശ്രീജ രാജേന്ദ്രെൻറ സിത്താർ കച്ചേരിയും പഞ്ചരത്ന കീർത്തനാലാപനവും ഉണ്ടാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംഗീതാർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 98460 54995.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.