കാരുണ്യഭവനത്തിന് തറക്കല്ലിട്ടു

ആലങ്ങാട്: മുസ്ലിം ലീഗി​െൻറ കാരുണ്യഭവനം പദ്ധതിപ്രകാരം വെളിയത്തുനാട് ശിഹാബ് തങ്ങൾ റിലീഫ്‌ സെൽ നിർധനർക്ക് നിർമിച്ചുനൽകുന്ന രണ്ടാമത്തെ വീടി​െൻറ ശിലാസ്ഥാപനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. സി.എം. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ, നിയോജകമണ്ഡലം പ്രസിഡൻറ് വി.കെ. അബ്ദുൽ അസീസ്, വെളിയത്തുനാട് ജുമാമസ്ജിദ് ഇമാം എം.കെ. ഇസ്മായിൽ ഹസനി, ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് പി.എ. താഹിർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.എം. ജാഫർ, ലത്തീഫ് മണ്ണാറത്തറ, ബിനു അബ്ദുൽ കരീം, സി.കെ. വേലായുധൻ, വി.എ. അബ്ദുൽ മാലിക്, റസിയ സവാദ്, സൈഫുന്നിസ റഷീദ്, മാലിക് പാത്തല, കെ.കെ. മുഹമ്മദ് ഷെബീർ, വി.എ. മുഹമ്മദ് കാസിം, സി.എം. ഇബ്രാഹീം, പി.എ. മുഹമ്മദ്, പി.കെ. അബ്ദുൽ സലാം, മുഹമ്മദ് ഷരീഫ്, പി.എം. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.