പരിപാടികൾ ഇന്ന്​

ആലുവ െഗസ്റ്റ്ഹൗസ്: മനുഷ്യാവകാശ കമീഷൻ സിറ്റിങ് -രാവിലെ 10.30 കൊച്ചി എം.ജി റോഡ് ഹോട്ടൽ അവന്യൂ റീജൻറ്: ഭാരത് ഗ്യാസ് മൊബൈൽ ആപ് ലോഞ്ചിങ് -രാവിലെ 9.30 തേവര സേക്രഡ് ഹാർട്ട് കോളജ് മെലേഷ്യസ് ഹാൾ: എസ്.എച്ച് സ്കൂൾ ഒാഫ് പ്രിൻറിങ് നവതി ആഘോഷം ഉദ്ഘാടനം -വൈകു. 3.30 ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ജി. വിവേകാനന്ദൻ അനുസ്മരണം -വൈകു. 6.00 കാക്കനാട് ടൗൺ സ​െൻറ് തോമസ്: സീറോ മലബാർ സഭ സിനഡ് ഉദ്ഘാടനം -ഉച്ച 2.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.