ടി.കെ. പളനി സി.പി.​െഎയിൽ

ആലപ്പുഴ: സി.പി.എമ്മി​െൻറ ആലപ്പുഴയിലെ മുതിർന്ന നേതാവും ജില്ല സെക്രേട്ടറിയറ്റ് മുൻ അംഗവുമായ ടി.കെ. പളനി ഉള്‍പ്പെടെയുള്ളവർ സി.പി.െഎയിൽ എത്തി. ഏറെക്കാലമായി സി.പി.എമ്മുമായി അകന്നുകഴിഞ്ഞിരുന്ന പളനിയെ വെള്ളിയാഴ്ച സി.പി.ഐ കഞ്ഞിക്കുഴി ലോക്കല്‍ സമ്മേളനത്തി​െൻറ പൊതുസമ്മേളനത്തില്‍ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രനാണ് സ്വീകരിച്ചത്. സി.പി.ഐ ആണ് നൂറുശതമാനവും ശരിയെന്ന് ബോധ്യമായതി​െൻറ അടിസ്ഥാനത്തിലാണ് താൻ അവർക്കൊപ്പം എത്തിയതെന്ന് പളനി പറഞ്ഞു. കെ. നാസര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.