ഹരിത സംഗമം

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. പുഷ്പലത രാജു അധ്യക്ഷത വഹിച്ചു. കുടിവെള്ള ടാങ്കുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. കുര്യാക്കോസ് എന്നിവർ ചേർന്ന് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. പ്രകാശൻ, അരുൺകുമാർ എന്നിവർ ശുചിത്വ സെമിനാർ നയിച്ചു. കാക്കൂർ സഹകരണ ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ, രമ മുരളീധര കൈമൾ, സാജു ജോൺ, ലിസി റെജി, ജോൺസൻ വർഗീസ്, മേഴ്സി ജോർജ്, സ്മിത ബൈജു, കെ.എസ്. മായ, ലിസി രാജൻ, വി.കെ. ശശിധരൻ, ജോർജ് ജേക്കബ്, ജേക്കബ് ജോൺ, ആശ രാജു, സെക്രട്ടറി ഷീലകുമാരി എന്നിവർ സംസാരിച്ചു. ചിത്രം:EMKK koothattukulam - Thirumarady Panchayath watertank vc Kuriakose.jpg കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽപെടുത്തി നടപ്പാക്കിയ കുടിവെള്ള ടാങ്കുകളുടെ വിതരണം പ്രസിഡൻറ് ഒ.എൻ. വിജയൻ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. കുര്യാക്കോസ് എന്നിവർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.