ആലുവ: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെൻറ് എറണാകുളം റീജെൻറ നേതൃത്വത്തിൽ 'അപകട നിവാരണവും വ്യവസായ പുരോഗതിയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. കെ.എസ്.എസ്.െഎ.എ വൈസ് പ്രസിഡൻറ് എം.എ. അലി ഉദ്ഘാടനം ചെയ്തു. എ.ഡി.എ.െഎ.എ പ്രസിഡൻറ് പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് സീനിയർ ജോയിൻറ് ഡയറക്ടർ എസ്. മണി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എ.ഡി.എ.െഎ.എ ജനറൽ സെക്രട്ടറി ടി.എ. അഷറഫ് സ്വാഗതവും വൈസ് പ്രസിഡൻറ് സി.പി. സുബൈറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.