വൈദ്യുതി മുടങ്ങും

കൊച്ചി: കോളജ് സെക്ഷൻ പരിധിയിൽ പാർക്ക് അവന്യൂ റോഡ്, ഗവ. ആശുപത്രി പരിസരം, ബോട്ട്െജട്ടി എന്നിവിടങ്ങളിൽ മെേട്രാ െറയിൽ ജോലികളുമായി ബന്ധപ്പെട്ട് രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയും പനങ്ങാട് സെക്ഷൻ പരിധിയിൽ എസ്.എൻ ജങ്ഷൻ മുതൽ പനങ്ങാട് തെക്കേയറ്റം വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെയും െവെദ്യുതി മുടങ്ങും. തോപ്പുംപടി സെക്ഷൻ പരിധിയിൽ നേസ്രത്ത് മാർക്കറ്റ് റോഡ്, കല്ലുകുളം പരിസരം, ജൂബിലി ജങ്ഷൻ, മാത്തുട്ടിപ്പറമ്പ്, സ​െൻറ് ആഗ്നസ് കോൺവ​െൻറ് റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വെദ്യുതി മുടങ്ങും. വൈപ്പിൻ സെക്ഷൻ പരിധിയിൽ മാലിപ്പുറം, പെരുമാൾപടി എളങ്കുന്നപ്പുഴ, സ്കൂൾമുറ്റം, വളപ്പ്, പുതുവൈപ്പ്, കമ്പനിപ്പടി, തെക്കൻ മാലിപ്പുറം, തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് കുടിലിമുക്ക്, ഇളവക്കാട്ട് നഗർ, കെന്നടിമുക്ക് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും െവെദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.