Progam

05.01.2018 വെള്ളി-പേപ്പതി ചാപ്പലിൽ രാവിലെ 7.45ന് പ്രഭാത പ്രാർഥന 9.00ന് വി. മൂന്നിന്മേൽ കുർബാന 11.00ന് പ്രസംഗം, ആശീർവാദം തുടർന്ന് നേർച്ചസദ്യ ഉച്ചക്ക് 2.00ന് വാദ്യമേളങ്ങൾ വൈകീട്ട് 4.15ന് ധൂപ പ്രാർഥന 4.30ന് പ്രദക്ഷിണം (േപപ്പതി ചാപ്പലിൽനിന്ന് പിറവം രാജാധിരാജ സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക്) 06.01.2018 ശനി-പിറവം കത്തീഡ്രലിൽ രാവിലെ 7.00ന് പ്രഭാത പ്രാർഥന 8.00ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം 8.30ന് വി. ദനഹ ശുശ്രൂഷ 9.30ന് വി. മൂന്നിന്മേൽ കുർബാന 11.00ന് പ്രദക്ഷിണം (പള്ളിയിൽനിന്ന് കരവെട്ട കുരിശിങ്കലേക്ക്) ഉച്ചക്ക് 12.00ന് ലുത്തീനിയ, കാണിക്കയിടീൽ (കുരിശിങ്കൽ) 12.30ന് പ്രദക്ഷിണം (കരവെട്ട കുരിശിങ്കൽനിന്ന് തിരികെ പള്ളിയിലേക്ക്) 1.15ന് ലുത്തീനിയ, ആശീർവാദം 1.30ന് 2019ലേക്കുള്ള പെരുന്നാൾ പ്രസുദേന്തി തെരഞ്ഞെടുപ്പ് 1.45ന് സ്ലീബ എഴുന്നള്ളിപ്പ് 2.15ന് കലാശക്കൊട്ട് 2.30ന് കൊടിയിറക്കൽ 2.45ന് പെരുന്നാൾ സമാപനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.