മീഡിയ ഫെസ്​റ്റ്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാധ്യമവിദ്യാർഥികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കും. മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ തിരുവനന്തപുരം ടാഗോർ സ​െൻറിനറി ഹാളിലാണ് പരിപാടി. രജിസ്േട്രഷൻ സൗജന്യമാണ്. താമസവും ഭക്ഷണവും സംഘാടകർ ഒരുക്കും. ഫോൺ: 9074024253, 9605449502, 7025808340.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.