ഇന്നത്തെ പരിപാടി

എറണാകുളം മേനക ജങ്ഷൻ: സി.പി.എമ്മി​െൻറ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ ധർണ -വൈകു. 3.00 വൈദ്യുതി മുടങ്ങും വൈറ്റില: സെക്ഷൻ പരിധിയിലെ പൊന്നുരുന്നി, കോൺവ​െൻറ് റോഡ്, ചെട്ടിച്ചിറ, ലാൽസലാം റോഡ്, സഹകരണ റോഡ്, അമ്പേലിപ്പാടം റോഡ്, കുഞ്ഞൻബാവ റോഡ്, റെയിൽ നഗർ എന്നിവിടങ്ങളിൽ രാവിലെ 09.30 മുതൽ ഉച്ചക്ക് ഒന്നു വരെ വൈദ്യുതി മുടങ്ങും. തോപ്പുംപടി: കൊച്ചുപള്ളി റോഡ്, പ്യാരി ജങ്ഷൻ, പള്ളുരുത്തിനട, പൊലീസ്് സ്റ്റേഷൻ പരിസരം, വാര്യം ജങ്ഷൻ, ഇ.എസ്. ഐ റോഡ്, എസ്.എൻ ജങ്ഷൻ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ വൈദ്യുതി മുടങ്ങും. കലൂർ: സ്റ്റേഡിയം മുതൽ നോർത്ത് പാലം വരെയും ബൈ ലൈനുകളും കതൃക്കടവ് റോഡ്, കമ്പനി റോഡ്, സ​െൻറ് ഫ്രാൻസീസ് ചർച്ച് റോഡ്, പി.എഫ് റോഡ്, കനാൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ 05.30 വരെ വൈദ്യുതി മുടങ്ങും. സെൻട്രൽ: ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിലും പരിസര പ്രദേശങ്ങളിലും രാവിലെ ഒമ്പത് മുതൽ 11.00 വരെ വൈദ്യുതി മുടങ്ങും. കോളജ് സെക്ഷൻ പരിധിയിൽ പബ്ലിക് ലാബ്, കോൺവ​െൻറ് റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.