ജമാഅത്ത്​ യൂത്ത്​ കൗൺസിൽ സമ്മേളനം 22ന്​

കൊച്ചി: കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ 25ാം വാർഷിക സമ്മേളനം വ്യാഴാഴ്ച എറണാകുളം വൈ.എം.സി.എ ഹാളിൽ നടക്കും. സ്വാഗതസംഘം ചെയർമാൻ മാള എ.എ. അഷറഫ് അധ്യക്ഷത വഹിക്കും. യൂത്ത് കൗൺസിൽ സംസ്ഥാന തെരഞ്ഞെടുപ്പിന് ഇടുക്കി നൗഷാദ് വാരിക്കാടൻ നേതൃത്വംനൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.