ഡോ. എൻ.പി.പി. നമ്പൂതിരിക്ക് ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു

കൂത്താട്ടുകുളം: ആയുര്‍വേദ നേത്രരോഗ ചികിത്സകനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രം മാനേജിങ് ഡയറക്ടറുമായ ഡോ. എന്‍.പി.പി. നമ്പൂതിരിക്ക് ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. അനൂപ് ജേക്കബ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, മുൻ എം.എൽ.എമാരായ ജോസഫ് വാഴക്കൻ, ഗോപി കോട്ടമുറിക്കൽ, സാജു പോൾ, ജോണി നെല്ലൂര്‍, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, ബി.ജെ.പി നേതാക്കളായ കെ.എൻ. നാരായണൻ നമ്പൂതിരി, എം.എൻ. മധു, പി.പി. നിർമലൻ, കെ.പി.സി.സി സെക്രട്ടറി ജെയ്സൺ ജോസഫ്, മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.സി. ജോസ്, എം.എ. ഷാജി, കൗൺസിലർ സണ്ണി കുര്യാക്കോസ്, നടൻമാരായ ലാലു അലക്സ്, ബാബു നമ്പൂതിരി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.