ekd 301

ഫാത്തിമ കാലടി: ശ്രീമൂലനഗരം കുട്ടിക്കത്തോട്ടത്തിൽ പരേതനായ ഇബ്രാഹീമി​െൻറ ഭാര്യ ഫാത്തിമ (102) നിര്യാതയായി. മക്കൾ: സുലേഖ, യൂസഫ്, ഹാജറ, പാത്തുകുട്ടി, സുബൈദ, പരേതനായ യാക്കൂബ്. മരുമക്കൾ: റഷീദ, പരീത്, ഷംസു, ഹസൻ. ജഗദമ്മ പെരുമ്പാവൂർ: കൂവപ്പടി പുളിനാട്ട് (ജയവിഹാർ) വീട്ടിൽ പരേതനായ പി.കെ. പുരുഷോത്തമൻപിള്ളയുടെ (റിട്ട. ഡിവൈ.എസ്.പി) ഭാര്യ ജഗദമ്മ (79) നിര്യാതയായി. മക്കൾ: ജയ, മായ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗിരിജൻ, ശശിധരൻ, അമ്പിളി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സാജു ജോസഫ് പറവൂർ: തെ. പറവൂർ കുടിലിൽ പരേതനായ െഎപ്പി​െൻറ മകൻ സാജു ജോസഫ് (52) നിര്യാതനായി. ഭാര്യ: ചമ്പക്കര വള്ളനാട്ട് കുടുംബാംഗം സീന. മക്കൾ: അനു മരിയ സാജു, അരുൺ ജോസഫ് സാജു. മാതാവ്: ആമ്പല്ലൂർ തോപ്പിൽ കുടുംബാംഗം മേരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.