ദക്ഷിണ മേഖലാ സാംസ്‌കാരിക സംഗമം

കൊച്ചി: സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് എക്‌സൈസ് തിരുവനന്തപുരം സോൺ സംഘടിപ്പിച്ച റവന്യൂ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ ബോര്‍ഡ് ദക്ഷിണ മേഖല സാംസ്‌കാരിക സംഗമം തിരുവനന്തപുരം കസ്റ്റംസ് സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്തു. കൊച്ചി ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമീഷണര്‍ പ്രണബ് കുമാര്‍ അധ്യക്ഷത വഹിച്ചു. കവി വയലാര്‍ ശരത്ചന്ദ്രവര്‍മ മുഖ്യാതിഥിയായി. ചൊവ്വാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.