യുവതിയെയും മക്കളെയും കാണാനില്ലെന്ന്​ പരാതി

കൊച്ചി: പത്തും ആറും വയസ്സുള്ള പെൺകുട്ടികളെയും മാതാവിനെയും കാണാനില്ലെന്ന് പരാതി. ഫോർട്ട്െകാച്ചി കാല്വത്തിയിൽ താമസിക്കുന്ന മിനി (37), മക്കളായ നാദിയ (10), മർവ (ആറ്)എന്നിവരെയാണ് കഴിഞ്ഞ 14 മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഫോർട്ട്െകാച്ചി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.