അമിതവില ഈടാക്കുന്നവര്‍ക്കെതി​െര നടപടിയെടുക്കും

കൊച്ചി: സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിെര കര്‍ശന നിയമ നടപടിയെടുക്കുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. അമിതവില ഈടാക്കുന്നതായ പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഒരുസാധനത്തിനും അമിതവില ഈടാക്കരുത്. ജില്ല ദുരന്തത്തെ അഭിമുഖീകരിക്കുന്ന പ്രത്യേക സ്ഥിതി എല്ലാവരും മനസ്സിലാക്കണം. ഇത്തരം പരാതികൾ ഗൗരവമായി കാണുമെന്നും കലക്ടര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.