തെരഞ്ഞെടുത്തു

മൂവാറ്റുപുഴ: ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആൻഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ മൂവാറ്റുപുഴ താലൂക്ക് ഭാരവാഹികളെ . ഭാരവാഹികൾ: സിംപിള്‍ സിദ്ദീഖ് (പ്രസി), ബിജു മര്‍ഫി (സെക്ര), വിഷ്ണു വി. നായര്‍ (ട്രഷ), കെ.സി. കണ്ണന്‍ (വൈ.പ്രസി) ബി. ജയകുമാര്‍ (ജോ.സെക്ര) ബേബി പി. തോമസ്, കെ.കെ. വിജയന്‍, മാത്തുക്കുട്ടി പി. ജോസഫ്, ഇജോ, ജോസ്പിന (എക്സി)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.