സമ്മര്‍ തിയറ്റര്‍ ക്യാമ്പ്

മൂവാറ്റുപുഴ: മേളയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് നടത്തുന്നു. േമയ് ഏഴുമുതല്‍ 11വരെയാണ് ക്യാമ്പ്. എട്ടുമുതല്‍ 17 വയസ്സുവരെയുള്ള 40 കുട്ടികള്‍ക്കാണ് പ്രവേശനം. സിനിമ-നാടക രംഗത്തെ പ്രഗല്ഭര്‍ നയിക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ മേള ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി പി.എം. ഏലിയാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.