കെ.ജി.എച്ച്​.പി.ഒ ജില്ല സമ്മേളനം

കൊച്ചി: കേരള ഗവ. ഹോമിയോ ഫാർമസിസ്റ്റ് ഒാർഗനൈസേഷ​െൻറ മൂന്നാമത് ജില്ല സമ്മേളനം പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ സംസ്ഥാന പ്രസിഡൻറ് ജയിംസ് എം.പി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല ഹോമിയോ മെഡിക്കൽ ഒാഫിസർ ഡോ. ലീന റാണി മുഖ്യാതിഥിയായി. ജില്ല പ്രസിഡൻറ് എൻ.എച്ച്. ഗിരീഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ഗുരുദാസ്, ഒ.ബി. സുനിൽകുമാർ, മുഹമ്മദ് റാൽഫ്, ബി.ആർ. ജീമോൻ, വനിതഫോറം അംഗം രഹന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. ശ്രീജേഷ് (പ്രസി), ഡി. ശ്രീകുമാർ (വൈസ് പ്രസി), മുഹമ്മദ് റാൽഫ് (സെക്ര), സഫ്തർ ആസ്മി (ജോ. സെക്ര), കെ.എസ്. സീബ (ട്രഷ), പി.കെ. ബിന്ദു (വനിത ഫോറം), കെ.ടി. ധന്യ (ഒാഡിറ്റർ), ബി.ആർ. ജീമോൻ, റിയ കെ. ഉഷസ് ജി. മേനോൻ, ദിവ്യ തങ്കച്ചൻ, കെ.എസ്. അഞ്ജലി, റഹ്മത്ത് (കമ്മിറ്റി അംഗങ്ങൾ), ഒ.ബി. സുനിൽകുമാർ, എൻ.എച്ച്. ഗിരീഷ് (സംസ്ഥാന സമിതി ഭാരവാഹികൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.