APD100 ഒ.കെ. മാമ്മു

അരൂക്കുറ്റി: അരൂക്കുറ്റി പുതുക്കേരിൽ താമസിക്കുന്ന വടുതല ഒാഞ്ഞാളിയിൽ പരേതനായ കുഞ്ഞുകുട്ടുവി​െൻറ മകൻ ഒ.കെ. മാമ്മു(70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീല, ഷക്കീല, ഷാമില, ഷജില, സമീന. മരുമക്കൾ: സക്കീർ, ഷിഹാബ്, ജബ്ബാർ, ഷറഫ്, റഷീദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.