ആലപ്പുഴ: പട്ടിക ജാതി-വര്‍ഗ സംരക്ഷണനിയമ ഭേദഗതിക്കെതിരെയും ദലിത്-പിന്നാക്ക പീഡനങ്ങൾക്കെതിരെയും എ.െഎ.ടി.യു.സി ജില്ല കമ്മിറ്റി നഗരത്തില്‍ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി വി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. എന്‍.പി. കമലാധരന്‍ അധ്യക്ഷത വഹിച്ചു. ഡി.പി. മധു സ്വാഗതം പറഞ്ഞു. ആര്‍. പ്രസാദ്, പി.യു. അബ്ദുൽ കലാം, ആര്‍. അനില്‍കുമാര്‍, വി.ജെ. ആൻറണി, വി.എം. ഹരിഹരന്‍, ബി. നസീര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. പ്രദീപ്, ഡി. പ്രേംചന്ദ്, ഗിരിജ സുധാകരന്‍, കെ.എസ്. വാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.