മികവുത്സവം സംഘടിപ്പിച്ചു

എടത്തല : തൃക്കാക്കര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ . വാർഡ് അംഗം കെ.എസ്. സറീന ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് അശോകൻ മുക്കോട്ടിൽ അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ പി.എസ്. അബൂബക്കർ സംസാരിച്ചു. സനൂജ ഷംസു സ്വാഗതവും ലിജി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.