​െറസിൻറ്​സ് അസോസിയേഷൻ ഉദ്ഘാടനം

എടത്തല : എടത്തല കുഴിവേലിപ്പടി കാരച്ചോട്ടി മൂല െറസിഡൻറ്സ് അസോസിയേഷ​െൻറ ഉദ്ഘാടനം എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.എം അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ എഡ്രാക്ക് ജനറൽ സെക്രട്ടറി അജിത്കുമാർ ലോഗോ പ്രകാശനം നിർവഹിച്ചു. എടത്തല എ.എസ്.ഐ ഇന്ദുചൂഢൻ, വാർഡ് അംഗം അസ്മ ഹംസ, പഴങ്ങനാട് െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പി.എം. ജോയി സ്വാഗതവും വൈസ് പ്രസിഡൻറ് പി.കെ. എൽദോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.